Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടു, പുതിയ വിശേഷങ്ങളുമായി ഗോവിന്ദ് പത്മസൂര്യ

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടു, പുതിയ വിശേഷങ്ങളുമായി ഗോവിന്ദ് പത്മസൂര്യ

കെ ആര്‍ അനൂപ്

, ശനി, 25 സെപ്‌റ്റംബര്‍ 2021 (12:17 IST)
അടുത്ത സുഹൃത്തുക്കളാണ് പേര്‍ളി മാണിയും ഗോവിന്ദ് പത്മസൂര്യയും.പോസിറ്റീവ് സംസാരത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന താരങ്ങള്‍ കൂടിയാണ് ഇരുവരും. നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പേര്‍ളി മാണിയെ നേരില്‍ കണ്ട സന്തോഷത്തിലാണ് ജിപി. 
 
'നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടുമുട്ടി! കാലങ്ങള്‍ക്ക് ശേഷം അവളോടൊപ്പം ഹോസ്റ്റുചെയ്യുന്നു! എന്നിരുന്നാലും, ഞങ്ങളുടെ കെമിസ്ട്രി എല്ലായ്‌പ്പോഴും എന്നപോലെ മികച്ചതാണ്. ഈ ചിത്രത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു, ഞാന്‍ വളരെ രസകരമായി എന്തെങ്കിലും ചെയ്യുന്ന നിമിഷം, അവളും അവളുടെ ചിന്തകളും മറ്റെവിടെയെങ്കിലും പോകുന്നു.'-ഗോവിന്ദ് പത്മസൂര്യ കുറിച്ചു.
സൈമ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.

പേളീ മാണിയും ഗോവിന്ദ് പത്മസൂര്യയും യൂട്യൂബിലെയും താരങ്ങളാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറക്കാന്‍ പ്രയാസമാണ്,എസ്പിബിയുടെ ഓര്‍മ്മകളില്‍ ചിത്ര