Publish Date: Sat, 25 Sep 2021 (12:06 IST)
Updated Date: Sat, 25 Sep 2021 (12:13 IST)
എത്രയെത്രയോ ഗാനങ്ങള്‍ ഇന്നും ആസ്വാദകരുടെ ചുണ്ടിലുണ്ട്. കെ എസ് ചിത്രയും എസ്.പി ബാലസുബ്രഹ്മണ്യവും ഒന്നിച്ചപ്പോള്‍ പിറന്നത് ഹിറ്റുകള്‍ മാത്രം. ഓര്‍മ്മിക്കാന്‍ വളരെയധികം നല്‍കിയ ഒരാളെ മറക്കാന്‍ പ്രയാസമാണെന്ന് ചിത്ര കുറിച്ചു.
'നിങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ വളരെയധികം നല്‍കിയ ഒരാളെ മറക്കാന്‍ പ്രയാസമാണ്. പ്രണാമം എസ്.പി.ബി സാര്‍'-ചിത്ര കുറിച്ചു.
കെ ആര്‍ അനൂപ്
Publish Date: Sat, 25 Sep 2021 (12:06 IST)
Updated Date: Sat, 25 Sep 2021 (12:13 IST)