Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവരെ ദൈവം സ്‌നേഹിക്കുന്നു', ചിരഞ്ജീവിയ്‌ക്കൊപ്പുളള പുനീതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മേഘ്‌ന രാജ്

'അവരെ ദൈവം സ്‌നേഹിക്കുന്നു', ചിരഞ്ജീവിയ്‌ക്കൊപ്പുളള പുനീതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മേഘ്‌ന രാജ്

കെ ആര്‍ അനൂപ്

, ശനി, 30 ഒക്‌ടോബര്‍ 2021 (10:10 IST)
പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് മേഘ്‌ന രാജ്. താരത്തിന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു പുനീത്. മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവിയുടെ സുഹൃത്ത്.പുനീത് രാജ്കുമാറിന്റെ മരണംപോലെ അകാല മരണമായിരുന്നു ചിരഞ്ജീവി സര്‍ജയുടേതും. 39 വയസ്സുള്ള ചിരഞ്ജീവി 2020 ജൂണിലായിരുന്നു വിടപറഞ്ഞത്.പുനീതിന് 46 വയസ്സായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് യൂണിഫോമില്‍ കലാഭവന്‍ ഷാജോണ്‍, കടുവയുടെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുന്നു