Webdunia - Bharat's app for daily news and videos

Install App

അയ്യനെ കണ്ട് അനുഗ്രഹം വാങ്ങി, ഇനി മേപ്പടിയാന്‍ തീയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 26 നവം‌ബര്‍ 2021 (17:05 IST)
ഉണ്ണി മുകുന്ദന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മേപ്പടിയാന്‍. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക് എത്തുന്നുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 
'കോവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതില്‍ സന്തോഷം തോന്നി. ഞാന്‍ ആദ്യമായി നിര്‍മിക്കുന്ന മേപ്പടിയാന്‍ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണ്. ഇതേ ചിത്രത്തില്‍ തന്നെ രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം നിര്‍വഹിച്ച വിനായക് ശശികുമാര്‍ വരികള്‍ എഴുതിയ ഒരു അയ്യപ്പ ഭക്തിഗാനം പാടാനും അത് ശബരിമല തന്ത്രി ശ്രീ കണ്ഠര് മഹേഷ് മോഹനര്‍ക് പ്രിയ സുഹൃത്ത് രാഹുല്‍ മാധവ് കൈമാറി പ്രകാശനം ചെയ്യാന്‍ സാധിച്ചതിലും ഒരുപാട് സന്തോഷം. രാഹുല്‍ മാധവിന് ഹൃദയം നിറഞ്ഞ നന്ദി. 
 
ക്ഷേത്രം മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി , ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍ ,ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാര വാരിയര്‍, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ് പി പ്രേംകുമാര്‍ , ദേവസ്വം പി ആര്‍ ഓ സുനില്‍ ആറുമാനൂര്‍ , തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
 
നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ സെന്‍സറിങ് പൂര്‍ത്തിയായി U സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
ചിത്രം ഉടന്‍ തന്നെ തീയേറ്ററിലേക് എത്തും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീഷിക്കുന്നു.'- മേപ്പടിയാന്‍ ടീം കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni Mukundan Films Pvt Ltd (@umfpvtltd)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനം; എല്ലാതീര്‍ത്ഥാടകര്‍ക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

താന്‍ പ്രസിഡന്റാകും മുന്‍പ് തന്നെ യുദ്ധം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ഡൊണാള്‍ഡ് ട്രംപ്

തെക്കന്‍ തമിഴ് നാടിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമ്മയിലെ കൂട്ടരാജി; അവര്‍ ചെയ്ത തെറ്റിന് മാപ്പുപറഞ്ഞ് തിരികെ കസേരയില്‍ വന്നിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സുരേഷ്‌ഗോപി

അടുത്ത ലേഖനം
Show comments