'മാറോടു ചേര്‍ത്തുവെച്ചു നല്‍കിയ ഉമ്മകള്‍'; അമ്മയുടെ ഓര്‍മ്മകളില്‍ എംജി ശ്രീകുമാര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജനുവരി 2022 (10:16 IST)
അമ്മയുടെ ഓര്‍മ്മകളിലാണ് എംജി ശ്രീകുമാര്‍.സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടേയും ഹരികഥാകലാക്ഷേപക്കാരിയും സംഗീത അധ്യാപികയുമായിരുന്ന ഹരിപ്പാട് മേടയില്‍വീട്ടില്‍ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളില്‍ ഇളയമകന്‍ ആയിരുന്നു എംജി ശ്രീകുമാര്‍.
 
'ഇന്ന് എന്റെ അമ്മയുടെ ഓര്‍മദിനം എനിക്ക് നല്‍കിയ ലാളനവും ., മാറോടു 
ചേര്‍ത്തുവെച്ചു നല്‍കിയ ഉമ്മകളും ഇന്നും മായാത്ത ഓര്‍മകളാണ്. ആ ഉദരത്തില്‍ ജനിച്ചതാണ് എന്റെ മഹാപുണ്യം., ഭാഗ്യം.എന്റെ എല്ലാമെല്ലാമായിരുന്ന അമ്മക്ക് ഈ മകന്റെ ശതകോടി പ്രണാമം'- എംജി ശ്രീകുമാര്‍ കുറിച്ചു.
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിന്റെയടുത്തുള്ള ഗവ.ഗേള്‍സ് സ്‌കൂളിലെ സംഗീത അധ്യാപികയായിരുന്നു എംജി ശ്രീകുമാറിന്റെ അമ്മ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിന്റെ ലീലാവിലാസങ്ങളില്‍ ഞെട്ടി കോടതിയും; ജാമ്യമില്ല, ജയിലില്‍ തുടരും

വിസ്മയം എന്താണെന്ന് എല്ലാദിവസവും ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല; പരുങ്ങി സതീശന്‍

കല്ലമ്പലത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവം: അഞ്ചുപേരുടെ നില ഗുരുതരം

'എന്തെങ്കിലും ഉപകാരമുള്ളത് എല്‍ഡിഎഫില്‍ നിന്നാല്‍ മാത്രം'; യുഡിഎഫിലേക്കു ഇല്ലെന്ന് ആര്‍ജെഡിയും, സതീശനു തിരിച്ചടി

അടുത്ത ലേഖനം
Show comments