Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കൂടെയുണ്ടായിരുന്ന ഒരാള്‍ കൂടി സ്വതന്ത്ര സംവിധായകന്‍ ആകുന്നു'; സന്തോഷം പങ്കുവെച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

Midhun Manuel Thomas (മിഥുന്‍ മാനുവല്‍ തോമസ്) Indian film director
തന്റെ സുഹൃത്തുക്കളില്‍ ഒരാളായ സംഗീത് പി രാജന്‍ 'പാല്‍തു ജാന്‍വര്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആകുന്ന സന്തോഷത്തിലാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ചിത്രം ഇന്നുമുതല്‍ തിയേറ്ററുകളില്‍.
 
'കൂടെയുണ്ടായിരുന്ന ഒരാള്‍ കൂടി സ്വതന്ത്ര സംവിധായകന്‍ ആകുന്നു - Sangeeth P Rajan . നിര്‍മ്മാതാക്കളായി പ്രിയപ്പെട്ടവരുടെ കൂട്ടായ്മ ഭാവന സ്റ്റുഡിയോസ്... നായകനായി പ്രിയപ്പെട്ട ബേസില്‍.. ആശംസകള്‍ സംഗീത്..ഇന്ന് നിന്റെയും പാല്‍തു ജാന്‍വര്‍ ടീമിനെയും വെള്ളിയാഴ്ച ആവട്ടെ..'- മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയിലെ പുതിയ നായിക, തൃശ്ശൂര്‍ സ്വദേശിയായ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട്