Webdunia - Bharat's app for daily news and videos

Install App

മിന്നല്‍ മുരളി ആകണ്ട ഷിബു മതി,ടോവിനോ ചോദിച്ചിട്ടും കൊടുക്കാതെ ബേസില്‍ ജോസഫ്

കെ ആര്‍ അനൂപ്
ബുധന്‍, 29 ഡിസം‌ബര്‍ 2021 (09:53 IST)
മിന്നല്‍ മുരളിയിലെ വില്ലന്‍ കഥാപാത്രമായ ഷിബു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഗുരു സോമസുന്ദരമായിരുന്നു ഷിബുവായി എത്തിയത്. കഥ കേട്ടപ്പോള്‍ ടൊവിനോയ്ക്ക് ഷിബു എന്ന കഥാപാത്രം ചെയ്യാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. എന്നാല്‍ ടോവിനോ ചോദിച്ചെങ്കിലും കൊടുത്തില്ല. അതിനൊരു കാരണമുണ്ട്.
 
ഷിബു എന്നാ കഥാപാത്രം ടൊവിനോ തോമസിന് കൊടുക്കാതിരിക്കാനുള്ള കാരണം എന്തെന്ന് പറയുകയാണ് ബേസില്‍ ജോസഫ്.
 
'നമുക്ക് ഇനിയും ഒരുപാട് മിന്നല്‍ മുരളികള്‍ ഉണ്ടാവണമല്ലോ. ലോങ്ങ് ടേമില്‍ 'മിന്നല്‍ മുരളി' ടൊവിനോയുടെ സിനിമ തന്നെയാണ്. മാത്രമല്ല, ടൊവിനോ എന്ന നടനും ഒരുപാട് പണിയെടുക്കാനുള്ള കഥാപാത്രമായിരുന്നു ജെയ്‌സണ്‍.'- ബേസില്‍ ജോസഫ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
ശരീരഭാഷയില്‍ തന്നെ ഹ്യൂമറും കുട്ടിത്തവും വിഷ്വല്‍ കോമഡിയും നിഷ്‌കളങ്കയുമെല്ലാം കൊണ്ടുവരുന്നതിനൊപ്പം സീരിയസ് ആവേണ്ടിടത്ത് സീരിയസ് ആവണം,ആ സൂപ്പര്‍ ഹീറോ കോസ്റ്റ്യൂമില്‍ ഫിറ്റായിരിക്കണം, ആ കോസ്റ്റ്യൂമില്‍ വരുമ്പോള്‍ ആളുകള്‍ക്ക് സൂപ്പര്‍ ഹീറോയായി തോന്നണം എന്നൊക്കെയാണ് കാരണങ്ങളായി ബേസില്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

അടുത്ത ലേഖനം
Show comments