2019 ഡിസംബര്‍ 23ന് ചിത്രീകരണം തുടങ്ങിയ മിന്നല്‍ മുരളി 3 വര്‍ഷങ്ങളെടുത്തു ചിത്രീകരണം പൂര്‍ത്തിയാക്കാന്‍. 112 ദിവസങ്ങള്‍ നീണ്ട ഷൂട്ടിംഗ് ദിവസങ്ങള്‍.
കര്‍ണാടക കേരള ബോര്‍ഡര്‍ ഭൈരകൂപ്പയില്‍ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്.
വയനാട്, ഷെട്ടിഹല്ലി,പൊള്ളാച്ചി,വാഗമണ്,കൂത്താട്ടുകുളം, മുവാറ്റുപുഴ എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍.