Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രൂസിലി ബിജിയെ മറന്നോ? മിന്നല്‍ മുരളിക്കായുളള തയ്യാറെടുപ്പുകളെ കുറിച്ച് ഫെമിന ജോര്‍ജ്

ബ്രൂസിലി ബിജിയെ മറന്നോ? മിന്നല്‍ മുരളിക്കായുളള തയ്യാറെടുപ്പുകളെ കുറിച്ച് ഫെമിന ജോര്‍ജ്

കെ ആര്‍ അനൂപ്

, ചൊവ്വ, 4 ജനുവരി 2022 (09:00 IST)
മിന്നല്‍ മുരളി കണ്ടവരാരും ബ്രൂസിലി ബിജിയെ മറന്നുകാണില്ല. സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ നടി നടത്തിയിരുന്നു.
 
മിന്നല്‍ മുരളിക്കായി ആദ്യം ശരീരഭാരം കുറച്ചു.കിക്ക് ബോക്സിങ്ങും പഞ്ചിങ്ങും താരം പഠിച്ചു.ഒരുപാട് ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തിരുന്നുവെന്ന് നടി ഫെമിന ജോര്‍ജ് പറയുന്നു. ബ്രൂസിലി ബിജി എങ്ങനെ ആയിരിക്കണമെന്ന വ്യക്തമായ ധാരണ സംവിധായകന്‍ ബേസിലിന് ഉണ്ടായിരുന്നു.
 
കഥാപാത്രത്തെ എങ്ങനെ ഉള്‍ക്കൊള്ളണം, വര്‍ക്ക് ഔട്ട് തുടങ്ങിയ കാര്യങ്ങളില്‍ സംവിധായകന്‍ തന്നെ സഹായിച്ചിരുന്നുവെന്ന് നടി പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും ഒരുപാട് അധ്വാനിച്ചെന്ന് ഫെമിന ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി 3 ദിവസം കൂടി, 'പുഷ്പ' ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാം,ഒടിടി റിലീസ് മുന്‍കൂട്ടി പ്രഖ്യാപിച്ചത് എന്തുകൊണ്ട് ?