പോര്‍ച്ചുഗലില്‍ നിന്നും സ്‌പെയിനില്‍ നിന്നും ഉള്ളവര്‍ അഭിനയിക്കാനുണ്ട്, ബറോസ് അടിമുടി ഫാന്റസി പടം: മോഹന്‍ലാല്‍
പോര്‍ച്ചുഗലില്‍ നിന്നും സ്‌പെയിനില്‍ നിന്നും ഉള്ളവര്‍ ബറോസില്‍ അഭിനയിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു
ബറോസ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണെന്ന് മോഹന്‍ലാല്‍. ബറോസ് ത്രീഡി സിനിമയാണ്. അടിമുടി ഫാന്റസി ചിത്രമായാണ് ഒരുങ്ങുന്നത്. പോര്‍ച്ചുഗലില്‍ നിന്നും സ്‌പെയിനില്‍ നിന്നും ഉള്ളവര്‍ ബറോസില്‍ അഭിനയിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബറോസ്.