Webdunia - Bharat's app for daily news and videos

Install App

15 വര്‍ഷങ്ങള്‍ മുമ്പത്തെ മോഹന്‍ലാല്‍, കൈകള്‍ ചേര്‍ത്ത് പിടിച്ച് ഷാജി കൈലാസും, സിനിമ ഏതെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്
വ്യാഴം, 16 ഡിസം‌ബര്‍ 2021 (10:06 IST)
ഓരോ ചിത്രവും ഓരോ കഥ പറയുന്നുവെന്ന് കുറിച്ചുകൊണ്ട് സംവിധായകന്‍ ഷാജി കൈലാസാണ് മോഹന്‍ലാലിനൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കു വെച്ചത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോട്ടോയാണിത്. ബാബ കല്യാണി ലൊക്കേഷനില്‍ നിന്നുള്ള ചിത്രം.
തീവ്രവാദം വിഷയമായ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പോലീസ് ഐ.പി.എസ് ഓഫീസറെ അവതരിപ്പിച്ചിരിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.കഥ, തിരക്കഥ, സംഭാഷണം എസ്. എന്‍. സ്വാമിയുടെതായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaji Kailas (@shaji_kailas_)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാളികള്‍ക്ക് ഓണസമ്മാനം; വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ കോച്ചുകള്‍

ചൈന അടുത്ത സുഹൃത്ത്, ചൈനീസ് താത്പര്യങ്ങളെ സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് കിം ജോങ് ഉൻ, യുഎസിന് ഭീഷണിയായി ചൈന- റഷ്യ- ഉത്തരക്കൊറിയ സഖ്യം

Puli kali: ഓണത്തിലെ പുലിക്കളിയുടെ പ്രാധാന്യം

ട്രംപിന് മോദിയുമായി അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്നു; തീരുവ തര്‍ക്കത്തില്‍ ആ ബന്ധമില്ലാതായതില്‍ ഖേദമുണ്ടെന്ന് അമേരിക്കന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

മോദിയുമായുള്ള വ്യക്തിബന്ധം പോലും ഇല്ലാതെയാക്കി, വളരെ മോശം, ട്രംപിനെ വിമർശിച്ച് മുൻ സുരക്ഷാ ഉപദേഷ്ടാവ്

അടുത്ത ലേഖനം
Show comments