Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിനു പാപ്പച്ചനൊപ്പം മോഹന്‍ലാല്‍, സിനിമ എപ്പോള്‍? സംവിധായകന്റെ മറുപടി !

ടിനു പാപ്പച്ചനൊപ്പം മോഹന്‍ലാല്‍, സിനിമ എപ്പോള്‍? സംവിധായകന്റെ മറുപടി !

കെ ആര്‍ അനൂപ്

, ബുധന്‍, 15 ഡിസം‌ബര്‍ 2021 (15:11 IST)
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' ഡിസംബര്‍ 23ന് റിലീസ് ചെയ്യും.സംവിധായകന്‍ അടുത്തതായി മോഹന്‍ലാലിനൊപ്പം ഒരു ചിത്രം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ സിനിമ എപ്പോള്‍ എന്ന ആരാധകരുടെ മനസ്സിലെ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ടിനു പാപ്പച്ചന്‍.
 
ഈ സിനിമയെ കുറിച്ച് ചര്‍ച്ച നടന്നിട്ടുണ്ടെന്ന് ടിനു പാപ്പച്ചന്‍ പറയുന്നു.ഒരു എലമെന്റ് പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെ എയറില്‍ ആണ്.എന്നാല്‍ അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്നും അതൊക്കെ ഒരു വിദൂര ചര്‍ച്ചയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിനിമ നടക്കാതിരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് തവണ റിലീസ് പ്രഖ്യാപിച്ചു, സിനിമയുടെ പേര് മാറ്റി, ന്യൂ ഇയര്‍ ആഘോഷമാകാന്‍ 'വിധി' എത്തുന്നു