ലഫ്. കേണല്‍ മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചു (വീഡിയോ)

മദ്രാസ് ക്യാംപ് അംഗമായ ലാല്‍ ഇന്ന് രാവിലെയാണ് കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം വയനാട്ടില്‍ എത്തിയത്

രേണുക വേണു
ശനി, 3 ഓഗസ്റ്റ് 2024 (11:14 IST)
മോഹന്‍ലാല്‍ വയനാട്ടില്‍

നടനും ടെറിട്ടോറിയല്‍ ആര്‍മി അംഗവുമായ മോഹന്‍ലാല്‍ വയനാട് ദുരന്തമേഖല സന്ദര്‍ശിച്ചു. സൈനിക യൂണിഫോമിലാണ് താരം വയനാട്ടില്‍ എത്തിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് മോഹന്‍ലാല്‍. 
 
മദ്രാസ് ക്യാംപ് അംഗമായ ലാല്‍ ഇന്ന് രാവിലെയാണ് കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം വയനാട്ടില്‍ എത്തിയത്. മേപ്പാടി ആര്‍മി ക്യാംപിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരോട് രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. ഉരുള്‍പ്പൊട്ടല്‍ മേഖലയും താരം സന്ദര്‍ശിച്ചു. മൗണ്ട് ടാബോര്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ് കൂടി സന്ദര്‍ശിച്ച ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. 
 

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25 ലക്ഷം സംഭാവന ചെയ്തിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ചാണ് മോഹന്‍ലാല്‍ ഇന്ന് വയനാട്ടില്‍ എത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments