Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം നല്‍കി

കമല്‍ഹാസന്‍ 25 ലക്ഷമാണ് സംഭാവന ചെയ്തത്

രേണുക വേണു
വെള്ളി, 2 ഓഗസ്റ്റ് 2024 (16:56 IST)
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായവുമായി നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്. കമല്‍ഹാസന്‍, മമ്മൂട്ടി തുടങ്ങി ഒട്ടേറെ സിനിമാ താരങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ കൈമാറിയിരുന്നു.
 
കമല്‍ഹാസന്‍ 25 ലക്ഷമാണ് സംഭാവന ചെയ്തത്. മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷവും ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷവും നല്‍കി. നടന്‍ സൂര്യയുടെ കുടുംബം (സൂര്യ, കാര്‍ത്തി, ജ്യോതിക) 50 ലക്ഷം രൂപ നല്‍കി. ഫഹദ് ഫാസിലും നസ്രിയ നസീമും സുഹൃത്തുക്കളും ചേര്‍ന്ന് 25 ലക്ഷം സംഭാവന ചെയ്തു. വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, പേര്‍ളി മാണി അഞ്ച് ലക്ഷം എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. നടന്‍ ആസിഫ് അലിയും വയനാടിനായി പണം കൈമാറി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments