Webdunia - Bharat's app for daily news and videos

Install App

ജീത്തു ജോസഫ് വീണ്ടും മോഹന്‍ലാലിനൊപ്പം, 100 ദിവസം ഷൂട്ടിംഗ്; ബിഗ് ബജറ്റ് പടം നവംബറില്‍ തുടങ്ങും!

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (15:12 IST)
ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്ക് 100 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് ആദ്യ റിപ്പോര്‍ട്ട്. 
 
ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത സിനിമയിലെ നായിക തമിഴില്‍ നിന്നായിരിക്കും. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
അതേസമയം, മലയാളത്തില്‍ ജീത്തു ജോസഫിന് അത്ര നല്ല സമയമല്ല, കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍റ് മിസ് റൌഡി പരാജയമായിരുന്നു. ഹിന്ദിയിലും തമിഴിലും ഓരോ ചിത്രങ്ങള്‍ ചെയ്തുവരികയാണ് ജീത്തു ഇപ്പോള്‍. തമിഴ് ചിത്രത്തില്‍ കാര്‍ത്തിയാണ് നായകന്‍.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments