Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ അടുത്ത ഒടിടി റിലീസ്, 'മോണ്‍സ്റ്റര്‍' ഡിസംബറില്‍

മോഹന്‍ലാലിന്റെ അടുത്ത ഒടിടി റിലീസ്, 'മോണ്‍സ്റ്റര്‍' ഡിസംബറില്‍

കെ ആര്‍ അനൂപ്

, വെള്ളി, 25 നവം‌ബര്‍ 2022 (09:04 IST)
മോഹന്‍ലാല്‍ ചിത്രം 'മോണ്‍സ്റ്റര്‍' ഒടിടി റിലീസ് പ്രഖ്യാപിച്ചു. തിയേറ്ററില്‍ എത്തി ഒരു മാസം പിന്നിടുന്ന വേളയിലാണ് പുതിയ പ്രഖ്യാപനം എത്തിയത്.ഡിസംബര്‍ രണ്ടിന് സ്ട്രീമിംഗ് ആരംഭിക്കും.ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് റിലീസ്.
വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം ലഭിച്ചത്.ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.ലക്കി സിം?ഗ് എന്ന കഥാപാത്രത്തെ ആയിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഹണി റോസും എന്റെ മികച്ച പ്രകടനം പുറത്തെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ ടൈപ്പ് നടിമാരെ..' രശ്മിക മന്ദാനയെ ട്രോളി റിഷഭ് ഷെട്ടി; സായ് പല്ലവിയേയും സാമന്തയേയും ഇഷ്ടം