ഒടിയന്റെ ഒടിവിദ്യ ഇനി തെലുങ്കില്‍, ഒടിടി റിലീസായി മോഹന്‍ലാല്‍ ചിത്രം

Webdunia
വ്യാഴം, 16 നവം‌ബര്‍ 2023 (18:01 IST)
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ഒടിയന്‍ തെലുങ്ക് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. മലയാളത്തില്‍ വമ്പന്‍ ഹൈപ്പോടെ എത്തിയ സിനിമയ്ക്ക് ബോക്‌സോഫീസില്‍ പ്രതീക്ഷിച്ചത്ര നേട്ടം സ്വന്തമാക്കാനായിരുന്നില്ല. എങ്കിലും ഏറെക്കാലം ഫസ്റ്റ് ഡേ റെക്കോര്‍ഡ് ഒടിയന്റെ പേരിലായിരുന്നു. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു മോഹന്‍ലാലിന്റെ നായികയായി എത്തിയത്.
 
ഒടിയന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ഇടിവി വിന്‍ ആണ് വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കിയത്. ഈ മാസം 24 മുതലാകും ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ജീത്തു ജോസഫ് ചിത്രമായ നേരാണ് മോഹാന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ. മലൈക്കോട്ടെ വാലിബന്‍, ബാറോസ് എന്നീ ചിത്രങ്ങളാകും അതിന് ശേഷം മോഹന്‍ലാലിന്റേതായി തിയേറ്ററിലെത്തുന്ന സിനിമകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments