Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിറ്റ് ഗാനത്തിന് താളമിട്ട് മോഹന്‍ലാല്‍, വീഡിയോ

ഹിറ്റ് ഗാനത്തിന് താളമിട്ട് മോഹന്‍ലാല്‍, വീഡിയോ

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (12:06 IST)
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ നല്ലൊരു ഗായകന്‍ കൂടിയാണ്. അദ്ദേഹം പാടുന്ന 50-ാമത്തെ സിനിമാഗാനം പുറത്തുവരാനിരിക്കുകയാണ്. ബര്‍മുഡ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ലാല്‍ പാടുന്നത്.ഇപ്പോഴിതാ, 'എന്‍ജോയ് എന്‍ജാമി' എന്ന ഗാനത്തിന് കഹോണില്‍ താളമിടുന്ന നടന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.
 
 
ധീയും അറിവും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കഹോണ്‍ ഡ്രമ്മില്‍ ഡ്രമ്മില്‍ താളമിടുന്ന പൃഥ്വിരാജിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൊച്ചേ, കെട്ടി രണ്ടാം ദിവസം നിങ്ങള്‍ വേര്‍പിരിയും'; സുരേഷ് കുമാറിനെ വിവാഹം കഴിക്കുന്നതില്‍ നിന്ന് മേനകയെ വിലക്കി മമ്മൂട്ടി, ഒടുവില്‍ സംഭവിച്ചത്