photos|, ഓണമെത്തി, പൂക്കള ഷര്‍ട്ടുമായി താരങ്ങള്‍,പുത്തന്‍ ട്രെന്‍ഡ്

കെ ആര്‍ അനൂപ്
ശനി, 14 ഓഗസ്റ്റ് 2021 (08:57 IST)
ഓണക്കാലം ആയപ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി,പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ ധരിച്ച പ്രിന്റഡ് ഷാര്‍ട്ടുകളാണ് പുതിയ ട്രെന്‍ഡായി മാറിയിരിക്കുന്നത്.
 
നീല നിറത്തിലുള്ള പ്രിന്റഡ് ഷര്‍ട്ട് ധരിച്ചെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വ്യാഴാഴ്ച രാവിലെ ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ എത്തി അഭിനന്ദനം അറിയിക്കാന്‍ എത്തിയതായിരുന്നു മെഗാസ്റ്റാര്‍.
 
ഇതിനൊപ്പം ചുവപ്പ് നിറത്തിലുള്ള പ്രിന്റഡ് ഷര്‍ട്ട് ധരിച്ച മോഹന്‍ലാലിന്റെ ഫോട്ടോയും ചേര്‍ത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
 
പൂക്കളര്‍ ഷര്‍ട്ട് ഇട്ട സംവിധായകന്‍ എന്ന് പറഞ്ഞുകൊണ്ട് ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രവും പ്രിഥ്വിരാജും പങ്കുവെച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments