മരക്കാര്‍ എത്ര കോടി രൂപയ്ക്ക് വിറ്റുപോയി ? ഒ.ടിടി റിലീസിന് മുമ്പുള്ള ചര്‍ച്ചകളില്‍ സിനിമാലോകം

കെ ആര്‍ അനൂപ്
തിങ്കള്‍, 8 നവം‌ബര്‍ 2021 (15:08 IST)
'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഒ.ടിടി റിലീസിന് ഒരുങ്ങുകയാണ്. 100 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം എത്ര രൂപയ്ക്ക് വിറ്റു പോയെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് തന്നെ മരക്കാര്‍ സ്വന്തമാക്കിയെന്ന് കേള്‍ക്കുന്നു.
 
90 കോടി-100 ??കോടി രൂപയ്ക്ക് ഇടയില്‍ സിനിമ വിറ്റ് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് തുകയ്ക്ക് ആമസോണ്‍ പ്രൈമാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
രാജ്യത്തെ ഒരു ഒ.ടി.ടി (ഓവര്‍-ദി-ടോപ്പ്) പ്ലാറ്റ്ഫോമുമായുള്ള ഏറ്റവും ഉയര്‍ന്ന ഇടപാടായിരിക്കും ഇതെന്നാണ് വിവരം.സാറ്റലൈറ്റ് അവകാശം വിറ്റതിന്റെ ലാഭം നിര്‍മ്മാതാവിനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments