Webdunia - Bharat's app for daily news and videos

Install App

ലാലേട്ടനു കവിളില്‍ മുത്തം നല്‍കി ഫഹദ്; വമ്പന്‍ പടം വരുന്നെന്ന് ആരാധകര്‍ !

മോഹന്‍ലാലിന്റെ കവിളില്‍ മുത്തം നല്‍കുന്ന ഫഹദിനെയാണ് ചിത്രത്തില്‍ കാണുന്നത്

രേണുക വേണു
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (10:06 IST)
Mohanlal and Fahadh Faasil

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം. ഫഹദ് ഫാസിലിനൊപ്പമുള്ള മനോഹര ചിത്രമാണ് ലാല്‍ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഏഴ് ലക്ഷത്തോളം പേരാണ് ഈ ചിത്രം ലൈക് ചെയ്തിരിക്കുന്നത്. 
 
മോഹന്‍ലാലിന്റെ കവിളില്‍ മുത്തം നല്‍കുന്ന ഫഹദിനെയാണ് ചിത്രത്തില്‍ കാണുന്നത്. 'എടാ മോനേ ! ലൗ യു' എന്നാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിനു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഫഹദ് ഫാസിലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ആവേശത്തിലെ ഹിറ്റ് ഡയലോഗാണ് 'എടാ മോനേ' എന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രം വൈറലായതോടെ ആരാധകരും ത്രില്ലിലാണ്. മോഹന്‍ലാലും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം വരുന്നു എന്നാണ് പല ആരാധകരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രം മാത്രമാണിത്. ഇരുവരും ഒന്നിക്കുന്ന പ്രൊജക്ടുകളൊന്നും നിലവില്‍ തീരുമാനിച്ചിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments