സ്ത്രീകൾ എന്ന് ജോലി ചെയ്‌ത് തുടങ്ങിയോ അന്ന് മുതൽ മീ ടൂ പ്രശ്‌നങ്ങളും ഉയർന്നു, സ്ത്രീകളെ അധിക്ഷേപിച്ച് മുകേഷ് ഖന്ന

Webdunia
ശനി, 31 ഒക്‌ടോബര്‍ 2020 (14:27 IST)
സ്ത്രീവിരുദ്ധ പരാമർശവുമായി ശക്തിമാനിലൂടെ പ്രശസ്‌തനായ അഭിനേതാവ് മുകേഷ് ഖന്ന. ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതിന് കാരണം സ്ത്രീകൾ തന്നെയാണെന്ന തരത്തിൽ മുകേഷ് ഖന്ന നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് കാരണം.
 
ഫിലിമി ചർച്ചയ്ക്കായി നൽകിയ ഒരു അഭിമുഖത്തിലാണ് മീ ടൂ മൂവ്മെന്‍റിനെതിരെ ഖന്നയുടെ പ്രസ്താവന. സ്ത്രീകളുടെ ജോലി എന്ന് പറയുന്നത് വീട്ടുകാര്യങ്ങൾ നോക്കലാണ്. അവർ പുറത്തിറങ്ങി ജോലി ചെയ്യാനാരംഭിച്ചതോടെയാണ് മീടൂ പ്രശ്‌നങ്ങൾ തുടങ്ങിയത്. പുരുഷൻ എന്ത് ചെയ്യുന്നോ അത് ഞാനും ചെയ്യും എന്ന് കരുതി തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പുരുഷൻ പുരുഷനാണ്. സ്ത്രീ സ്ത്രീയും എന്നായിരുന്നു മുകേഷ് ഖന്നയുടെ വിവാദവാക്കുകൾ.
 
മുകേഷ് ഖന്നയുടെ ഈ ദൃശ്യങ്ങൾ വൈറലായതോടെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടനെതിരെ നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments