Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ ഏറ്റവും വലിയ വിഷമം, പുതിയ യൂട്യൂബ് ചാനലുമായി മുകേഷ്, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (11:02 IST)
പണ്ട് തിക്കുറുശ്ശി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ രസകരമായ കഥകള്‍ അദ്ദേഹം പറഞ്ഞിരുന്നുവെന്നും എന്നാല്‍ അദ്ദേഹം പോയതോടെ അത് ഇല്ലാതായെന്നും മോഹന്‍ലാല്‍ വിഷമത്തോടെ തന്നോട് പറഞ്ഞിരുന്നുവെന്ന് മുകേഷ്. അതുകൊണ്ടുതന്നെ മുകേഷിന് അറിയാവുന്ന കഥകളെല്ലാം ഡോക്യുമെന്റ് ചെയ്യണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. അതിനാലാണ് താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതെന്നും മുകേഷ് പറയുന്നു.
മുകേഷ് സ്പീക്കിംഗ് (Mukesh Speaking) എന്നാണ് മുകേഷിന്റെ യൂട്യൂബ് ചാനലിന്റെ പേര്.മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ചാനല്‍ റിലീസ് ചെയ്തത്. ഈ മാസം ഇരുപത്തിയാറാം തീയതി മുതല്‍ ചാനലില്‍ വീഡിയോ എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം
Show comments