മുല്ലപ്പെരിയാര്‍ വിഷയം, 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വപ്നങ്ങള്‍ക്കും വേണ്ടിയുള്ള സമരമാണെന്ന് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍

കെ ആര്‍ അനൂപ്
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (17:09 IST)
'പതിനെട്ടാംപടി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akshay Radhakrishnan (@akshay_radhakrishnan)

'40 ലക്ഷം ജനങ്ങളുടെ ജീവനും സ്വപ്നങ്ങള്‍ക്കും വേണ്ടിയുള്ള സമരമാണ് .കട്ടക്ക് കൂടെയുണ്ടാവും നിങ്ങളും ഉണ്ടാവണം'- നടന്‍ അക്ഷയ് രാധാകൃഷ്ണന്‍ കുറിച്ചു. 
 
സേവ് കേരള, സേവ് പീപ്പിള്‍, ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുള്ള തന്റെ ചിത്രങ്ങളും നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്

ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്

പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

എന്തിനാണ് സീറ്റ് കൂട്ടുന്നത്, മണ്ഡലങ്ങൾ പുനർനിർണയിച്ച് വനിതാ സീറ്റ് സംവരണം നടത്തട്ടെ, കടുപ്പിച്ച് പ്രതിപക്ഷം

ഇപ്പോഴെ കടിപിടി വേണോ, ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാകരുത്, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ലീഗിന് അതൃപ്തി

അടുത്ത ലേഖനം
Show comments