Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗീതസംവിധായകന്‍ എസ് തമന് കോവിഡ്

സംഗീതസംവിധായകന്‍ എസ് തമന് കോവിഡ്

കെ ആര്‍ അനൂപ്

, വെള്ളി, 7 ജനുവരി 2022 (16:53 IST)
രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുകയാണ്.തെലുങ്ക് താരം മഹേഷ് ബാബുവിന് കൊറോണ വൈറസ് ബാധിച്ചതിന് പിന്നാലെ സംഗീതസംവിധായകന്‍ എസ് തമനും കൊവിഡ് പോസിറ്റീവ്.
 
വീട്ടില്‍ ക്വാറന്റീനിലാണെന്ന് തമന്‍ അറിയിച്ചു.
സംവിധായകന്‍ അനുദീപിനൊപ്പം ശിവകാര്‍ത്തികേയന്‍ ചിത്രമായ 'എസ്‌കെ 20' യ്ക്ക് സംഗീതം ഒരുക്കുന്ന തിരക്കിലാണ് എസ് തമന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഹുബലിക്ക് സൗണ്ട് ഇഫക്ട്‌സ് നല്‍കിയ ആള്‍ ടീമില്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ വിശേഷങ്ങളുമായി വിനയന്‍