Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമിതയുടെ ദീപാവലി, ആശംസകളുമായി നടി

Diwali Diwali Wishes Diwali On Diwali Day Actresses Malayalam Actresses Movie Actresses ദുല്‍ഖര്‍ സല്‍മാന്‍
നമിത പ്രമോദ് മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. പുതിയ ചിത്രമായ 'ഈശോ' റിലീസായ ശേഷം ഒഴിവുകാലം ആഘോഷിക്കുകയാണ് നടി. ഇപ്പോഴിതാ ദീപാവലി ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.
26 വയസ്സുള്ള നടി ജനിച്ചത് 9 സെപ്റ്റംബര്‍ 1996 നാണ്. 
ദുല്‍ഖര്‍ സല്‍മാന്‍-ഉണ്ണി മുകുന്ദന്‍ ചിത്രം 'വിക്രമാദിത്യന്‍'ന് രണ്ടാം ഭാഗം. സംവിധായകന്‍ ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ വരുകയാണെങ്കില്‍ നായികയായി നമിത ഉണ്ടാകും.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂക്കള്‍ക്കിടയിലെ ചിരിഅഴക്, ദീപാവലി ആശംസകളുമായി അനുമോള്‍