Publish Date: Wed, 19 Oct 2022 (16:16 IST)
Updated Date: Wed, 19 Oct 2022 (16:19 IST)
നമിത പ്രമോദ് മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. പുതിയ ചിത്രമായ 'ഈശോ' റിലീസായ ശേഷം ഒഴിവുകാലം ആഘോഷിക്കുകയാണ് നടി. ഇപ്പോഴിതാ ആരാധകര്‍ക്കായി തന്റെ ഉറ്റ സുഹൃത്തിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നമിത.
18 വര്‍ഷത്തെ സൗഹൃദമാണ് തങ്ങള്‍ക്കിടയില്‍ എന്ന് നടി പറയുന്നു.
26 വയസ്സുള്ള നടി ജനിച്ചത് 9 സെപ്റ്റംബര്‍ 1996 നാണ്.
ദുല്‍ഖര്‍ സല്‍മാന്‍-ഉണ്ണി മുകുന്ദന്‍ ചിത്രം 'വിക്രമാദിത്യന്‍'ന് രണ്ടാം ഭാഗം. സംവിധായകന്‍ ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ വരുകയാണെങ്കില്‍ നായികയായി നമിത ഉണ്ടാകും.