Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയിലെത്തി പത്തു വര്‍ഷത്തോളമായി, കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ, കാരണം വെളിപ്പെടുത്തി നടി നമിത പ്രമോദ്

സിനിമയിലെത്തി പത്തു വര്‍ഷത്തോളമായി, കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ, കാരണം വെളിപ്പെടുത്തി നടി നമിത പ്രമോദ്

കെ ആര്‍ അനൂപ്

, ചൊവ്വ, 18 മെയ് 2021 (08:55 IST)
മലയാള സിനിമയിലെ യുവതാരങ്ങള്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. സിനിമയിലെത്തി പത്തുവര്‍ഷത്തോളം ആകുമ്പോഴും നടി വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. അതിനുള്ള കാരണം താരം വെളിപ്പെടുത്തുകയാണ്.
 
നടി വളരെ സെലക്ടീവ് ആണെന്നാണ് പറയുന്നത്.'പത്തുവര്‍ഷമായെങ്കിലും വളരെ കുറച്ചു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ, എനിക്കു മുന്നിലെത്തുന്നവയില്‍ നല്ലതു മാത്രം നോക്കി ചെയ്യുന്നു'-നമിത പറഞ്ഞു. ഇതൊരു ജോലി ആണെന്നും അതുണ്ടെങ്കിലേ ജീവിക്കാനുള്ള പണം കിട്ടൂ എന്നും അറിയമെന്നും നടി കൂട്ടിച്ചേര്‍ത്തു. ഓടിനടന്ന് എല്ലാ സിനിമയിലും അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും നമിത പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത് തെറ്റായ നീക്കം, പിന്‍വലിക്കണം'; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ നടി പാര്‍വതി തിരുവോത്ത്