Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ മനസ്സിലായോ? ഓര്‍മകള്‍ പങ്കുവെച്ച് ലാല്‍ ജോസ്

ലാല്‍ ജോസ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 മെയ് 2021 (17:29 IST)
ലാല്‍ ജോസിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ചാന്ത്പൊട്ട്. 2005ല്‍ പുറത്തിറങ്ങിയ സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് സംവിധായകന്‍. ഗോവയില്‍ ചിത്രീകരണം നടത്തുമ്പോള്‍ ഉള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. 
 
ദിലീപ്, ഗോപിക, ഇന്ദ്രജിത്ത്, ബിജു മേനോന്‍, ഭാവന, രാജന്‍ പി ദേവ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നു.ബെന്നി പി. നായരമ്പലത്തിന്റെതാണ് കഥ.വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം നല്‍കി.ചിത്രം നിര്‍മ്മിച്ചത് ലാല്‍ ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ധനുഷ് നിങ്ങളൊരു മാന്ത്രികനാണ്'; കര്‍ണന് കൈയ്യടിച്ച് സംവിധായകന്‍ ആനന്ദ് എല്‍ റായ്