Webdunia - Bharat's app for daily news and videos

Install App

ഗോത്ര ആചാരപ്രകാരമുള്ള പൂജ, സച്ചിയുടെ ഓര്‍മ്മകളില്‍ നഞ്ചിയമ്മ

കെ ആര്‍ അനൂപ്
വെള്ളി, 18 ജൂണ്‍ 2021 (09:08 IST)
അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മകളിലാണ് സിനിമാലോകം. ഗോത്ര ആചാരപ്രകാരമുള്ള പൂജ നടത്തിയാണ് അദ്ദേഹത്തെ നഞ്ചിയമ്മ ഓര്‍ക്കുന്നത്. ചെമ്മണ്ണൂര്‍ മല്ലീശ്വരക്ഷേത്രത്തിലും മാരിയമ്മന്‍ കോവിലിലുമാണ് പൂജകള്‍ നടക്കുക.
 
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മ പിന്നണിഗായിക ആകുന്നത്. ചിത്രം റിലീസ് ആകുന്നതിനു മുമ്പ് തന്നെ അവരുടെ 'കലക്കാത്ത' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായി മാറി. അങ്ങനെ നഞ്ചിയമ്മയെ ലോകമറിഞ്ഞു. അതിനെല്ലാം കാരണക്കാരനായ സച്ചി 2020ജൂണ്‍ 18നായിരുന്നു യാത്രയായത്.
 
12 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും അയ്യപ്പനും കോശിയും അനാര്‍ക്കലി എന്നീ ചിത്രങ്ങള്‍ സച്ചി സംവിധാനം നിര്‍വഹിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments