ബാലതാരമായെത്തി, ഒരുപിടി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ കുട്ടി താരമാണ് നന്ദന വര്‍മ്മ. ഗപ്പി, അഞ്ചാം പാതിര തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ മേക്കോവര്‍ വൈറലാകുന്നു.
ജോയുടെ മേക്കപ്പില്‍ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
സണ്‍ഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് തുടങ്ങിയ ചിത്രങ്ങളില്‍ നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.