Select Your Language

Notifications

webdunia
webdunia
webdunia
webdunia

നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ പ്രായം വെറും 20 വയസ്സ്; നവ്യ നായരുടെ പ്രായം അറിയുമോ?

നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ പ്രായം വെറും 20 വയസ്സ്; നവ്യ നായരുടെ പ്രായം അറിയുമോ?
, തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (18:02 IST)
രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് നന്ദനം. സിനിമ തിയറ്ററുകളില്‍ മികച്ച വിജയം നേടി. പൃഥ്വിരാജും നവ്യ നായരും അഭിനയലോകത്ത് ശ്രദ്ധിക്കപ്പെടുന്നതും നന്ദനത്തിലൂടെയാണ്. 2002 ലാണ് നന്ദനം റിലീസ് ചെയ്തത്. നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ പ്രായം വെറും 20 വയസ്സായിരുന്നു. വളരെ പക്വതയോടെയാണ് നന്ദനത്തിലെ കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിച്ചത്. നവ്യ നായരുടെ പ്രായമാകട്ടെ വെറും 17 വയസ്സും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച നടി; ആളെ മനസിലായോ?