Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയ്ക്കും അച്ഛനുമൊപ്പം, മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വീകരിച്ച് കങ്കണ റണാവത്, ചിത്രങ്ങള്‍

കങ്കണ റണാവത്

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (14:56 IST)
നടി കങ്കണ റണാവത് 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത് അമ്മയ്ക്കും അച്ഛനും ഒപ്പമാണ്.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നും മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം തന്നെയായിരുന്നു നടി.
 മണികര്‍ണ്ണിക-ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്ന് ആന്റണി പെരുമ്പാവൂര്‍, 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒ.ടി.ടി റിലീസിന് ?