Navya Nair: അനുവാദമില്ലാതെ ദേഹത്ത് തൊട്ടു, തുറിച്ചുനോക്കി നവ്യ; ഇടപെട്ട് സൗബിന്‍ (വീഡിയോ)

നവ്യ നായരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന പുതിയ ചിത്രം 'പാതിരാത്രി'യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നടിക്ക് മോശം അനുഭവം നേരിട്ടത്

രേണുക വേണു
തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (11:48 IST)
Navya Nair

Navya Nair: സിനിമാ താരങ്ങള്‍ക്കു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പലപ്പോഴും വളരെ മോശം അനുഭവങ്ങള്‍ നേരിടാറുണ്ട്. അത്തരത്തില്‍ തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ മോശം അനുഭവം നേരിട്ടിരിക്കുകയാണ് നടി നവ്യ നായര്‍. 
 
നവ്യ നായരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന പുതിയ ചിത്രം 'പാതിരാത്രി'യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നടിക്ക് മോശം അനുഭവം നേരിട്ടത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ നടിയുടെ ദേഹത്ത് അനുവാദമില്ലാതെ സ്പര്‍ശിച്ചു. തന്നെ സ്പര്‍ശിച്ച ആളെ നവ്യ വളരെ രൂക്ഷമായ രീതിയില്‍ തുറിച്ചുനോക്കുന്നുണ്ട്. 


നവ്യ നായരോട് മോശമായി പെരുമാറാന്‍ ശ്രമിച്ച ആളെ നടന്‍ സൗബിന്‍ സാഹിര്‍ ഇടപെട്ട് തടയുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മാളില്‍ നടന്ന പ്രമോഷന്‍ പരിപാടിക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു ടീം. നവ്യയ്ക്ക് നേരെ നീണ്ട കൈ സൗബിന്‍ സാഹിര്‍ ഉടന്‍ തന്നെ തട്ടിമാറ്റുകയും നവ്യയെ സുരക്ഷിതമായി മുന്നോട്ട് നടക്കാന്‍ സഹായിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments