Webdunia - Bharat's app for daily news and videos

Install App

'വിശ്വാസമില്ലെങ്കിൽ അവിടെ പ്രണയമില്ല, വേർപിരിയൽ എളുപ്പമായിരുന്നില്ല' - എന്തുകൊണ്ട് ആ പ്രണയ ബന്ധങ്ങള്‍ പരാജയമായെന്ന് തുറന്ന് പറഞ്ഞ് നയന്‍താര

അനു മുരളി
വ്യാഴം, 16 ഏപ്രില്‍ 2020 (10:56 IST)
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നയൻസ് തമിഴ് സിനിമയിലെ താരറാണിയായി വാഴുകയാണ് ഇപ്പോൾ. നായികാപ്രാധാന്യമുള്ള സിനിമകളും സൂപ്പര്‍ ഹിറ്റാക്കാൻ കഴിവുള്ള നടിയാണ് നയൻസ്. തന്റെ പരാജയമായ പ്രണയ ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി നയൻസ്.  
 
‘വിശ്വാസം ഇല്ലാത്തിടത്ത് പ്രണയമില്ല. പരസ്പര വിശ്വാസം നഷ്ടപ്പെട്ടു പോയാൽ പിന്നെ അവർക്കൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടാണ്. വിശ്വാസമില്ലാത്തയാൾക്കൊപ്പം കഴിയുന്നതിലും ഭേദം ഒറ്റയ്ക്ക് നില്‍ക്കുകയാണെന്ന തോന്നലിലാണ് ഞാന്‍ ആ പ്രണയ ബന്ധങ്ങള്‍ ഉപേക്ഷിച്ചത്. പക്ഷേ, വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല. കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ എന്നെ സഹായിച്ചതെന്ന് നയൻസ് പറയുന്നു.
 
തമിഴിൽ ശ്രദ്ധിക്കപ്പെട്ട സമയത്താണ് നയൻതാര ചിമ്പുവുമായി പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. പിന്നീട് ഈ ബന്ധം അവസാനിക്കുകയും പിന്നീട് പ്രഭുദേവയുമായി നയൻ പ്രണയത്തിലാവുകയും ചെയ്തു. വിവാഹം വരെയെത്തിയ ബന്ധം ഒടുവിൽ ബ്രേക്ക് അപ്പിൽ ആവുകയായിരുന്നു. 
 
ഇപ്പോള്‍ സംവിധായകന്‍ വിഘ്നേശ് ശിവനുമായി നാല് വര്‍ഷത്തോളമായി നയന്‍താര പ്രണയത്തിലാണ്. ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്

എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

കടുവ ചത്തതിന്റെ കാരണം പോസ്റ്റുമോര്‍ട്ടത്തിലേ വ്യക്തമാകു; കടുവ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന തുടരുമെന്ന് വനംവകുപ്പ് മന്ത്രി

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിത നയ്യാര്‍ അന്തരിച്ചു

കൊവിഡ് പോലൊരു മഹാമാരി നാലു വർഷത്തിനുള്ളിൽ ഇനിയുമുണ്ടാകാം, പ്രവചനവുമായി ബിൽ ഗേറ്റ്സ്

അടുത്ത ലേഖനം
Show comments