Webdunia - Bharat's app for daily news and videos

Install App

തല അജിത്തിന്‍റെ അടുത്ത പടം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന്‍ !

സുബിന്‍ ജോഷി
ബുധന്‍, 15 ഏപ്രില്‍ 2020 (19:34 IST)
‘തല’ അജിത്തിന്‍റെ അടുത്ത തമിഴ് ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന്‍. ശിവ സംവിധാനം ചെയ്യുന്ന മാസ് എന്‍റര്‍ടെയ്‌നറാണ് മലയാളത്തിന്‍റെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൌസായ ശ്രീഗോകുലം മൂവീസ് നിര്‍മ്മിക്കുന്നത്.
 
മലയാളത്തില്‍ കായം‌കുളം കൊച്ചുണ്ണി, പഴശ്ശിരാജ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച ശ്രീ ഗോകുലം മൂവീസ് പക്ഷേ തമിഴില്‍ അത്ര സജീവമല്ലായിരുന്നു ഇതുവരെ. ‘ധനുസുരാസി നേയര്‍കളേ’ എന്ന ഒരു ചെറിയ ബജറ്റ് സിനിമ മാത്രമാണ് തമിഴില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചത്.
 
അജിത് - ശിവ ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ ശ്രീ ഗോകുലം മൂവീസിനൊപ്പം ബോണി കപൂറും സഹകരിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments