Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാപ്പ് പറഞ്ഞ് നയന്‍താരയും വിഘ്‌നേഷ് ശിവനും ! കാരണം ഇതാണ്

Nayanthara Vignesh Shivan Apologized മാപ്പ് പറഞ്ഞ് നയന്‍താരയും വിഘ്‌നേഷ് ശിവനും ! കാരണം ഇതാണ്
, ചൊവ്വ, 14 ജൂണ്‍ 2022 (16:41 IST)
തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. കഴിഞ്ഞ ദിവസമാണ് താരദമ്പതികള്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പ് ധരിച്ചത് കയറിയത് വലിയ വിവാദമായിരുന്നു. ക്ഷേത്ര അധികൃതര്‍ താരങ്ങള്‍ക്കെതിരെ ലീഗല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഇരുവരും ഖേദ പ്രകടനം നടത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്രാട്ട് പൃഥ്വിരാജ് പൊളിഞ്ഞെങ്കിലും മേയ് മാസത്തെ താരം അക്ഷയ് കുമാര്‍; ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും പിന്നില്‍ !