Webdunia - Bharat's app for daily news and videos

Install App

'പ്രിയപ്പെട്ട വേണുവേട്ടാ'; പിറന്നാള്‍ ആശംസകളുമായി മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്
ശനി, 22 മെയ് 2021 (12:59 IST)
മലയാള സിനിമയില്‍ ഇന്നും സജീവമാണ് നെടുമുടിവേണു. പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കാറുള്ള പ്രതിഭ. അദ്ദേഹത്തിന്റെ 73-ാം ജന്മദിനമാണ് ഇന്ന്. തങ്ങളുടെ പ്രിയപ്പെട്ട വേണുവേട്ടന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമാലോകം എത്തി.
 
'പ്രിയപ്പെട്ട വേണുവേട്ടാ, ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. ആയുരാരോഗ്യ സൗഖ്യം നേരുന്നു'-മനോജ് കെ ജയന്‍ കുറിച്ചു.
 
ആലപ്പുഴ ജില്ലയിലെ നെടുമുടി സ്വദേശിയായ വേണു തന്റെ ജീവിതം ആരംഭിച്ചത് മാധ്യമ പ്രവര്‍ത്തകനായിരുന്നു. നാടക രംഗത്ത് സജീവമായ അദ്ദേഹം സിനിമയിലും എത്തി.1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മോഹന്‍ലാല്‍ നായകനായെത്തുന്ന ആറാട്ട് എന്ന സിനിമയിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

അടുത്ത ലേഖനം
Show comments