Webdunia - Bharat's app for daily news and videos

Install App

മികച്ച നടനായി കടുത്ത മത്സരം; അന്ന് മമ്മൂട്ടിയെ പിന്നിലാക്കി നെടുമുടി വേണു അവാര്‍ഡ് നേടി

Webdunia
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (15:18 IST)
തനിയാവര്‍ത്തനത്തിലെ ബാലനേയും ന്യൂഡല്‍ഹിയിലെ ജി.കൃഷ്ണമൂര്‍ത്തിയേയും സിനിമാ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയില്ല. മമ്മൂട്ടിയുടെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായിരുന്നു ഇതു രണ്ടും. 1987ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി ലഭിക്കാന്‍ ഈ രണ്ട് കഥാപാത്രങ്ങള്‍ മതിയായിരുന്നു. എന്നാല്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച മാഷ് മമ്മൂട്ടിയേക്കാള്‍ ഒരുപടി മുന്നിലായിരുന്നു. 
 
നെടുമുടി വേണുവിന്റെ മികച്ച പ്രകടനം മമ്മൂട്ടിയുടെ അവാര്‍ഡ് നഷ്ടമാക്കി. മമ്മൂട്ടിയെ കടത്തിവെട്ടി 1987 ല്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് നെടുമുടി വേണുവായിരുന്നു. മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനമാണ് താരത്തിന് ഈ നേട്ടം സമ്മാനിച്ചത്. 
 
മികച്ച നടനുള്ള പുരസ്‌കാരത്തിനായി ഇരുവരും തമ്മില്‍ അവസാനം വരെ പോരാടിയിരുന്നു. ആ വര്‍ഷത്തെ ജൂറിയും ഏറെ ബുദ്ധിമുട്ടി. മികച്ച രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള മത്സരം ശരിക്കും പ്രേക്ഷകരെയും ആകെ അമ്പരപ്പെടുത്തിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

അടുത്ത ലേഖനം
Show comments