Webdunia - Bharat's app for daily news and videos

Install App

ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥ, വിവാഹം വേണ്ടെന്ന് നേഹ സക്‌സേന

Webdunia
വ്യാഴം, 2 ജൂണ്‍ 2022 (21:50 IST)
കസബ എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് നേഹ സക്‌സേന. പിന്നീട് പല സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച താരമിതാ തന്റെ വിവാഹത്തെ പറ്റിയുള്ള കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
 
ഓരോ ദിവസവും ഡിവോഴ്സ് കൂടി വരുന്ന കാലത്ത് ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്.അതുകൊണ്ട് കല്യാണം വേണ്ടെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ എനിക്ക് അമ്മയുണ്ട്. അമ്മയാണ് എനിക്കെല്ലാം. വിവാഹം ഭാവിയിൽ കഴിക്കുകയാണെങ്കിൽ പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്നേഹമുള്ള വളരെ സിംപിളായ ഒരാളാണ് എന്റെ സങ്കല്‍പത്തിലുള്ള ഭര്‍ത്താവ്. നേഹ സക്‌സേന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments