Webdunia - Bharat's app for daily news and videos

Install App

ഡൽഹി ക്രൈമിന് എമ്മി പുരസ്‌കാരം

Webdunia
ചൊവ്വ, 24 നവം‌ബര്‍ 2020 (12:27 IST)
രാജ്യത്തെ നടുക്കിയ നിർഭയ കേസിനെ ആസ്‌പദമാക്കിയൊരുക്കിയ ഡൽഹി ക്രെെമിന് മികച്ച ​ഡ്രാമ സീരീസിനുള്ള എമ്മി പുരസ്കാരം.  ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് ഏഴ് എപ്പിസോഡുകളായുള്ള സീരീസ് സംവിധാനം ചെയ്‌തത്.
 
ഡൽഹി കേസ് അന്വേഷിക്കുന്ന വനിത പോലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥ വികസിക്കുന്നത്. ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് പ്രധാന താരങ്ങൾ.രാജ്യത്തെ നടുക്കിയ ബാലാത്സംഗവും അതിനെ തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിനായി ഡൽഹി പോലീസ് നടത്തിയ അന്വേഷണവുമാണ് സീരീസിൽ ചർച്ച ചെയ്യുന്നത്.കുറ്റവാളികളുടെ ക്രൂരതയുടെ ആഴവും അത് അന്വേഷണ ഉദ്യോ​ഗസ്ഥരിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും സീരീസ് അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments