Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബേതാളുമായി ഷാറൂഖ്, സോംബി ത്രില്ലർ സീരീസ് റിലീസ് ചെയ്യുന്നത് നെറ്റ്‌ഫ്ലിക്‌സിൽ

ബേതാളുമായി ഷാറൂഖ്, സോംബി ത്രില്ലർ സീരീസ് റിലീസ് ചെയ്യുന്നത് നെറ്റ്‌ഫ്ലിക്‌സിൽ
, ബുധന്‍, 6 മെയ് 2020 (13:30 IST)
റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന സോംബി വെബ് സീരീസ് ബേതാൾ നെറ്റ്‌ഫ്ലിക്‌സിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു.ഈ മാസം 24നായിരിക്കും വെബ് സീരീസ് നെറ്റ്‌ഫ്ലിക്‌സിൽ റിലീസ് ചെയ്യുക.ബ്രിട്ടീഷ് ഭരണകാലത്തെ ഒരു വിദൂരഗ്രാമം പശ്ചാത്തലമാക്കിയാണ് സീരീസ് ഒരുക്കുന്നത്.
 
ജിതേന്ദ്ര ജോഷി,മഞ്ജിരി പൂപാല,സൈന,വിനീത് കുമാര്‍ സിം​ഗ്, ആഹന കുംറ,സുചിത്ര പിള്ള തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് മമ്മൂട്ടിയുടെ വിവാഹവാർഷികം, ആഘോഷമാക്കി താരങ്ങള്‍