Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴിലെ വാഴൈയും ഒടിടിയിലെത്തി, നിഖില വിമൽ തകർത്തെന്ന് പ്രേക്ഷകർ

Nikhila vimal kollywood

അഭിറാം മനോഹർ

, ശനി, 12 ഒക്‌ടോബര്‍ 2024 (10:25 IST)
തമിഴ്നാട്ടില്‍ വലിയ നിരൂപക പ്രശംസയും തിയേറ്റര്‍ വിജയവും സ്വന്തമാക്കിയ നിഖില വിമല്‍ പ്രധാന കഥാപാത്രമായെത്തിയ വാഴൈ ഒടിടിയിലെത്തി. ചെറിയ സ്റ്റാര്‍ കാസ്റ്റില്‍ ലോ ബജറ്റില്‍ വന്ന സിനിമ ആഗോളതലത്തില്‍ 37.99 കോടി രൂപ സ്വന്തമാക്കിയിരുന്നു. തമിഴകത്തിന്റെ സര്‍പ്രൈസ് ഹിറ്റായി മാറിയ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തിയിരിക്കുന്നത്.
 
സിനിമയില്‍ നിഖില വിമലിനൊപ്പം കലൈ അരസനും, ദിവ്യ ദുരൈസാമിയും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരിയേറും പെരുമാള്‍ എന്ന ഒറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ മാരി സെല്‍വരാജാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്ണായതുകൊണ്ട് കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്നടക്കം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മല്ലിക ഷെരാവത്ത്