Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ ചിത്രത്തിനു ക്യാപ്ഷന്‍ ആവശ്യമില്ല'; ചൂടന്‍ ചിത്രങ്ങളുമായി നിമിഷ

'ഈ ചിത്രത്തിനു ക്യാപ്ഷന്‍ ആവശ്യമില്ല'; ചൂടന്‍ ചിത്രങ്ങളുമായി നിമിഷ
, ചൊവ്വ, 5 ജൂലൈ 2022 (20:09 IST)
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം നിമിഷ പങ്കുവെയ്ക്കാറുണ്ട്.
 
A post shared by Nimisha Bijo (@nimisha.bijo_official)

നിമിഷയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ ഹോട്ടായ ചിത്രമാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്.
 
View this post on Instagram
 
A post shared by Nimisha Bijo (@nimisha.bijo_official)

'ഈ ഫോട്ടോക്ക് ഒന്നും ക്യാപ്ഷന്റെ ആവശ്യമേയില്ല, വെറൈറ്റി ക്യാപ്ഷനുകള്‍ ഇപ്പോള്‍ കമന്റില്‍ വരില്ലേ,' എന്നാണ് നിമിഷ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
 
View this post on Instagram
 
A post shared by Nimisha Bijo (@nimisha.bijo_official)

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

'സ്വയം ആശ്ലേഷിക്കുന്നു'; ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ