'രാവിലെ കുളിച്ചു കഴിഞ്ഞു സാരീ ഒക്കെ ഉടുത്തപ്പോള്‍ ഇതാ അലക്കാന്‍ തുണി കിടക്കുന്നു, എങ്കില്‍ പിന്നെ സാരീ ഉടുത്തു അങ്ങ് അലക്കാമെന്നു വിചാരിച്ചു' എന്ന ക്യാപ്ഷനോടെയാണ് നിമിഷ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ചൂടന്‍ ചിത്രങ്ങള്‍ നിമിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മുണ്ട് വളച്ചുകുത്തിയുള്ള കിടിലന്‍ ചിത്രങ്ങള്‍ ഈയടുത്ത് താരം പങ്കുവെച്ചിരുന്നു.