Webdunia - Bharat's app for daily news and videos

Install App

കൊല്ലുമെന്ന് ഭീഷണി, തെറിവിളി, ഹിന്ദുവിശ്വാസിയായ തനിക്ക് പെൺകുട്ടിയെന്ന പരിഗണന പോലും കിട്ടുന്നില്ലെന്ന് നിമിഷ

Webdunia
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (17:01 IST)
പള്ളിയോടത്തില്‍ കയറി ഫോട്ടോ എടുത്തത് വിവാദത്തിലായതോടെ മോഡല്‍ നിമിഷയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ഓണത്തിന് മുൻപെടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്‌തതോടെയാണ് വിവാദമായത്. പള്ളിയോടത്തിൽ കയറിയത് വികാരം വൃണപ്പെടുത്തിയെന്ന് കാണിച്ച് നിരവധി അധിക്ഷേപവും ഭീഷണികളുമാണ് തനിക്ക് ഇപ്പോൾ ലഭിക്കുന്നതെന്നാണ് നിമിഷ പറയുന്നത്.
 
വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നത്. കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. ഇന്റർനെറ്റ് നമ്പറുകളിൽ നിന്നാണ് ഭീഷണികൾ വരുന്നതെന്ന് നിമിഷ പറയുന്നു.പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. പള്ളിയോടം കിടക്കുന്ന ഭാഗത്തേക്ക് പോകരുതെന്നോ അതില്‍ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ല.അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നില്ല.
 
മതവും വിശ്വാസവുമെല്ലാമുള്ള വ്യക്തി തന്നെയാണ് ഞാൻ. അറിവില്ലായ്‌മ മൂലം സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്. ആ ക്ഷേത്രത്തിൽ പോയി പരിഹാരം ചെയ്യാൻ ഞാൻ തയ്യാറാണ്. എന്നാൽ ഒരു ഹിന്ദുമതവിശ്വാസിയായ എനിക്ക് ഒരു പെൺകുട്ടിയാണെന്ന പരിഗണന പോലും ആരും നൽകുന്നില്ല. നിമിഷ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments