Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nimisha Sajayan: രവിവർമ ചിത്രത്തെ പോലെ സുന്ദരി, വശീകരിക്കുന്ന നോട്ടങ്ങളോടെ നിമിഷ സജയൻ: ചിത്രങ്ങൾ വൈറൽ

Nimisha Sajayan

അഭിറാം മനോഹർ

, വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (11:15 IST)
Nimisha Sajayan
സാധാരണക്കാരായ നായിക കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതില്‍ അസാമാന്യമായ മിടുക്കുള്ള നായികയാണ് നിമിഷ സജയം. മലയാളത്തില്‍ ഒട്ടനേകം സിനിമകള്‍ ചെയ്തിട്ടുള്ള നിമിഷ മലയാളത്തിന് പുറത്തും തന്റെ കഴിവ് തെളിയിച്ച നടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നിമിഷ സജയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zaara Makeover (@zara___makeover)

 സാരിയില്‍ അതിമനോഹരിയായാണ് താരം ചിത്രങ്ങളിലുള്ളത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള സാരിയോടൊപ്പം പഴയ കാലഘട്ടത്തിലേതെന്ന് തോന്നിപ്പിക്കുന്ന ആഭരണങ്ങളോട് കൂടി ഒരു രവിവര്‍മ ചിത്രത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് താരത്തിന്റെ ചിത്രങ്ങള്‍. അടുത്തിടെ ആമസോണിന്റെ പോച്ചര്‍ എന്ന വെബ് സീരീസില്‍ നായിക കഥാപാത്രമായി നിമിഷ എത്തിയിരുന്നു. ബോളിവുഡില്‍ ഹിതേഷ് ഭാട്ടിയ ഒരുക്കുന്ന ധാബ കാര്‍ട്ടല്‍ എന്ന വെബ് സീരീസാണ് നിമിഷയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ പ്രൊജക്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വമ്പന്‍ വിജയം ! ടോവിനോയുടെ 'അജയന്റെ രണ്ടാം മോഷണം' നേടിയ കളക്ഷന്‍