Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറിയൊരു അപകടമുണ്ടായി,ആളുകളില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണം എന്താണെന്ന് രശ്മിക പറയുന്നു

Actress Rashmika Mandanna took to Instagram today to share a health update with her fans after being away from the public eye for some time

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (21:28 IST)
കുറച്ചു നാളായി രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ സജീവമല്ല.ആളുകളില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണം എന്താണെന്ന് നടി പറയുന്നു.
 
നടി ഇന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു.ആരോഗ്യ സംബന്ധമായ കാര്യത്തെക്കുറിച്ചാണ് രശ്മിക പറയുന്നത്.
 
കഴിഞ്ഞ മാസം തനിക്ക് ചെറിയൊരു അപകടമുണ്ടായെന്നും വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായും രശ്മിക വെളിപ്പെടുത്തി. 
 
 എന്നിരുന്നാലും, താന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവെന്നും സജീവമായി തിരിച്ചെത്തിയെന്നും അവര്‍ ആരാധകരോട് പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാളെ പ്രമുഖനാക്കുന്നതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്: ഭാഗ്യലക്ഷ്മി