Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ വി ശശിയുടെ മകന്‍റെ ആദ്യ സിനിമ തെലുങ്കില്‍, ‘നിന്നിലാ നിന്നിലാ’ ഒരു റൊമാന്‍റിക് കോമഡി

ഐ വി ശശിയുടെ മകന്‍റെ ആദ്യ സിനിമ തെലുങ്കില്‍, ‘നിന്നിലാ നിന്നിലാ’ ഒരു റൊമാന്‍റിക് കോമഡി

ഗേളി ഇമ്മാനുവല്‍

, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (10:26 IST)
മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകനായ ഐ വി ശശിയുടെ മകന്‍ അനി ശശി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം തെലുങ്കില്‍. ‘നിന്നിലാ നിന്നിലാ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
 
അശോക് സെല്‍‌വന്‍, നിത്യാ മേനോന്‍, റിതു വര്‍മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ സംഗീതം രാകേഷ് മുരുകേശനാണ്. ഛായാഗ്രഹണം ദിവാകര്‍ മണി. ബി വി എസ് എന്‍ പ്രസാദ് ആണ് നിര്‍മ്മാണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്‍റെ ബറോസ് തുടങ്ങുന്നു, പുതിയ സര്‍പ്രൈസുകള്‍ ഇതാ...