Webdunia - Bharat's app for daily news and videos

Install App

ഒരു ദിവസം രണ്ട് ഒ.ടി.ടി റിലീസുകളുമായി കുഞ്ചാക്കോ ബോബന്‍, 'നിഴല്‍' ആമസോണ്‍ പ്രൈമിലും 'നായാട്ട്' നെറ്റ്ഫ്‌ലിക്‌സിലും !

കെ ആര്‍ അനൂപ്
ബുധന്‍, 5 മെയ് 2021 (12:32 IST)
നയന്‍താര-കുഞ്ചാക്കോബോബന്‍ ചിത്രം നിഴലിന് ഒ.ടി.ടി റിലീസ്. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം തന്നെ പ്രേക്ഷകരിലേക്ക് എത്തും. ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനകം തന്നെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. മെയ് ഒമ്പതിന് ആമസോണില്‍ സ്ട്രീമിംഗ് ആരംഭിക്കും.
 
അതേസമയം കുഞ്ചാക്കോ ബോബന്‍- ജോജു ജോര്‍ജ് ചിത്രം മെയ് ഒമ്പതിന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. തൊട്ടടുത്ത ദിവസങ്ങളില്‍ തിയറ്ററുകളിലെത്തിയ ചിത്രങ്ങളാണ് നായാട്ടും നിഴലും. രണ്ടു ചിത്രങ്ങളും ഒരേ ദിവസം വ്യത്യസ്ത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

യുദ്ധത്തിലേക്ക് നീങ്ങിയാൽ പാകിസ്ഥാൻ താങ്ങില്ല, SCALP, HAMMER, BRAHMOS അടക്കം ഇന്ത്യയ്ക്കുള്ളത് ക്രൂയിസ് മിസൈലുകളുടെ ശേഖരം

Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

Breaking News: ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയ തലവന്‍; സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മിനിയില്‍ വെളുത്ത പുക

അടുത്ത ലേഖനം
Show comments